IPL 2018: Play Off Matches Shifted To Eden Gardens <br />കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് ഐപിഎല്ലിലെ രണ്ടു പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു ആതിഥ്യമരുളും. നേരത്തേ പൂനെയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മല്‍സരമാണ് തികച്ചും അപ്രതീക്ഷിതമായി ബിസിസിഐ കൊല്‍ക്കത്തയിലേക്കു മാറ്റിയത്. മെയ് 23നു നടക്കുന്ന എലിമിനേറ്റര്‍, 25നുള്ള ക്വാളിഫയര്‍ 2 മല്‍സരങ്ങളാണ് ഈഡന്‍ ഗാര്‍ഡനില്‍ നടക്കുക. <br />#IPL2018 #IPL11 #IPLPlayoff